¡Sorpréndeme!

അധിക്ഷേപങ്ങൾക്ക് പിന്നിൽ ആരാണെന്നറിയാമെന്ന് രമ്യാ നമ്പീശൻ | OneIndia Malayalam

2018-10-16 1 Dailymotion

സിനിമാ സംഘടനയായ എഎംഎംഎയും വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവും തുറന്നപോരിൽ അമ്മയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്യൂസിസി നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ വനിതാ കൂട്ടായ്മക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതായിരുന്നു സംഘടനാ പ്രതിനിധികളായ സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാർത്താസമ്മേളനം.
Ramya Nambeesan's response on amma pressmeet